സൗജന്യ SSLC തീവ്ര പരിശീലനവുമായി SCOPE എളേറ്റിൽ


കേരളത്തിൽ അറിയപ്പെടുന്ന പരിശീലകരുടെ നേതൃത്വത്തിൽ SSLC വിദ്യാർത്ഥിക്കൾക്ക് വേണ്ടി
SCOPE എളേറ്റിലും, പ്രിസം നരിക്കുനിയും സംയുക്തമായി സംഘടിപ്പിക്കുന്ന *സൗജന്യ എസ്എസ്എൽസി പരിശീലന പരിപാടി 24 -2 - 25 തിങ്കൾ മുതൽ 27-02-25 വ്യാഴം* വരെ, വൈകിട്ട് 7 മണി മുതൽ 9-30 വരെ എളേറ്റിൽ സ്കോപ്പ് ഓഡിറ്റോറിയത്തിൽ നടക്കുന്നു..